ശ്രീകണ്ഠപുരം: ഐച്ചേരിയിലെ പുല്ലാഞ്ഞിയോടൻ വീട്ടിൽ മനോജൻ (55) അന്തരിച്ചു. വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയംഗവും കേരള പ്രവാസിസംഘം കാവുമ്പായി വില്ലേജ് സെക്രട്ടറിയുമാണ്. പിതാവ് പരേതനായ മാധവൻ. അമ്മ: ജാനകി. (78 ഭാര്യ: സാവിത്രി. മക്കൾ: അക്ഷയ്, അമേയ. സഹോദരൻ: സതീശൻ. സംസ്ക്കാരം ഞായറാഴ്ച 12-ന് എള്ളരിഞ്ഞി പൊതുശ്മശാന ത്തിൽ.





0 Comments