സംപൂജ്യ ഉദിത് ചൈതന്യ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി


ഇരിക്കൂർ: മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ സ്വാമി സംപൂജ്യ ഉദിത് ചൈതന്യ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി.


 


ഇന്ന് രാവിലെ വാദ്യമേളത്തൊടെ ക്ഷേത്രം മേൽശാന്തി ചന്ദ്രൻ മൂസ് പൂർണ്ണ കുംഭം നൽകി ക്ഷേത്രത്തിലേക്ക് ആനയിക്കുകയും തുടർന്ന് ക്ഷേത്ര പൂജാരിയോട് ക്ഷേത്ര കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷംസ്വാമി ഉദിത് ചൈതന്യ ഭഗവതിയേ തൊഴുത് മറ്റ് ഉപദേവതകളെയും തൊഴുത് തുടർന്ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ  ആദ്ധ്യത്മിക പ്രഭാഷണം നടത്തി. തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ പൊന്നാട ഇട്ട് ആദരിക്കുകയും ചെയ്തു.



Post a Comment

0 Comments