കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു.


ഉളിക്കൽ കോക്കാട് പെട്രോൾ പമ്പിന് സമീപം കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് തകർന്നു. കാർ യാത്രികൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.



Post a Comment

0 Comments