iOS 26 അപ്ഡേറ്റ് ബാറ്ററി ലൈഫിന് പ്രശ്നം സൃഷ്ടിക്കുമോ എന്ന ആശങ്കയില്‍ ഉപഭോക്താക്കള്‍. എന്നാല്‍ ആപ്പിള്‍ ഈ പ്രശ്നത്തിന് കൃത്യമായ വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്.
പുതിയ സോഫ്റ്റ്വെയറിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന സമയത്ത് ബാറ്ററി ലൈഫില്‍ കുറവ് അനുഭവപ്പെടുമെങ്കിലും എന്നാല്‍ അത് സ്ഥിരമായിരിക്കില്ല എന്നാണ് ആപ്പള്‍ പറയുന്നത്. ബാക്ക്ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്യുന്നത് കൊണ്ടാണ് അപ്ഗ്രേഡ് ചെയ്യുന്ന സമയത്ത് ബാറ്ററിലൈഫ് പെട്ടന്ന് തീരുന്നതെന്നും ഇത് പൂര്‍ത്തിയായാല്‍ പിന്നീട് പഴയസ്ഥിതിയില്‍ തന്നെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് ആപ്പിള്‍ പറയുന്നത്.
ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ ഏറെ കാത്തിരിക്കുന്ന ലിക്വിഡ് ഗ്ലാസ് തീം ഉള്‍പ്പെടുന്ന പുതിയ അപ്ഡേറ്റ് ലഭ്യമാകുന്ന ഐഫോണുകളുടെ ലിസ്റ്റ് ചുവടെ.
- ഐഫോൺ എയർ
- ഐഫോൺ 17 പ്രോ മാക്സ്
- ഐഫോൺ 17 പ്രോ
- ഐഫോൺ 17
- ഐഫോൺ 16ഇ
- ഐഫോൺ 16 പ്രോ മാക്സ്
- ഐഫോൺ 16 പ്രോ
- ഐഫോൺ 16 പ്ലസ്
- ഐഫോൺ 16
- ഐഫോൺ 15 പ്രോ മാക്സ്
- ഐഫോൺ 15 പ്രോ
- ഐഫോൺ 15 പ്ലസ്
- ഐഫോൺ 15
- ഐഫോൺ 14 പ്രോ മാക്സ്
- ഐഫോൺ 14 പ്രോ
- ഐഫോൺ 14 പ്ലസ്
- ഐഫോൺ 14
- ഐഫോൺ 13 പ്രോ മാക്സ്
- ഐഫോൺ 13 പ്രോ
- ഐഫോൺ 13
- ഐഫോൺ 13 മിനി
- ഐഫോൺ 12 പ്രോ മാക്സ്
- ഐഫോൺ 12 പ്രോ
- ഐഫോൺ 12
- ഐഫോൺ 12 മിനി
- ഐഫോൺ 11 പ്രോ മാക്സ്
- ഐഫോൺ 11 പ്രോ
- ഐഫോൺ 11
- ഐഫോൺ എസ്ഇ (മൂന്നാം തലമുറ)
- ഐഫോൺ എസ്ഇ (രണ്ടാം തലമുറ).
Post a Comment