മേപ്പറമ്പിലെ കുഞ്ഞിപുരയിൽ സാന്ദ്ര (14) അന്തരിച്ചു

 



മലപ്പട്ടം മേപ്പറമ്പിലെ കുഞ്ഞിപുരയിൽ സാന്ദ്ര (14) അന്തരിച്ചു. അമ്മ രതി, അച്ചൻ ബാബു. സഹോദരൻ സനോജ് . മലപ്പട്ടം എകുഞ്ഞിക്കണ്ണൻ സ്മാരക ഹയർസെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.മൃതദേഹം ഇന്ന്(28/10/2025) രാവിലെ 10 മണി മുതൽ 11 മണി വരെ സ്കൂളിൽ പൊതുദർശനം. സംസ്കാരം 11.30 ന്



Post a Comment

أحدث أقدم

AD01