കരുവഞ്ചാൽ: കോട്ടക്കടവിലെ ചെമ്പനാനിയിൽ ജോസിന്റെ ഭാര്യ മോളി(53) നിര്യാതയായി. സംസ്കാരം ഇന്ന് (11/10/2025) രാവിലെ 10 മണിക്ക് കരുവഞ്ചാൽ ലിറ്റിൽ ഫ്ലവർ പള്ളിയിൽ. വെള്ളാട് പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മകൻ അഖിൽ ജോസ് ( നഴ്സിംഗ് വിദ്യാർത്ഥി ബാംഗ്ലൂർ ). പിതാവ് കുര്യാച്ചൻ. മാതാവ് ആലക്കോട് കുന്നേൽ കുടുംബാംഗം പരേതയായ മേരി. സഹോദരങ്ങൾ ബിജു,ബിനോയ് .
ചെമ്പനാനിയിൽ ജോസിന്റെ ഭാര്യ മോളി(53) നിര്യാതയായി
WE ONE KERALA
0
.jpg)




إرسال تعليق