ഇരിട്ടി: മീത്തലെ പുന്നാട് അശ്വതി നിവാസിൽ പന്നിയോടൻ ലക്ഷ്മി അമ്മ (80) അന്തരിച്ചു. സഹോദരങ്ങൾ: ചാത്തുക്കുട്ടി നമ്പ്യാർ,ഗോപാലൻ നമ്പ്യാർ, നാരായണി അമ്മ, പരേതരായ കണ്ണൻ നമ്പ്യാർ,മീനാക്ഷി അമ്മ, കുഞ്ഞനന്തൻ നമ്പ്യാർ (റിട്ട. എസ് ഐ ) .സംസ്കാരം: ശനിയാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പിൽ
إرسال تعليق