കാവുമ്പായി : പുറത്തേൽ മാത്യു (77) അന്തരിച്ചു. സംസ്കാരം ഇന്ന് (25/10/25 ശനി) 3 ന് ലിസിഗിരി ചെറുപുഷ്പം പള്ളിയിൽ. ഭാര്യ: എൽസി പള്ളിനീരാക്കൽ കുടുംബാംഗം. മക്കൾ: അനീഷ്, ലിൻ്റ, പരേതനായ സനീഷ്. മരുമക്കൾ: സോഫിയാമ്മ (നഴ്‌സ്, കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രി, പരിയാരം), അനിൽ കണ്ടംകരിയിൽ (ചേപ്പറമ്പ്), ഡെയ്സി (നഴ്സ്, കുടുംബാരാേഗ്യ കേന്ദ്രം, ഇരിക്കൂർ). സഹോദരങ്ങൾ: ജോസഫ് (തിരുവല്ല), ഏലിക്കുട്ടി (തടിക്കടവ്), മൈക്കിൾ, മേരി, ഡൊമിനിക് (മുംബെെ), ജോയ് (കൊൽക്കത്ത), അക്കാമ്മ, ബാബു, പരേതരായ ത്രേസ്യാമ്മ, ചാക്കാേച്ചൻ.
പുറത്തേൽ മാത്യു (77) അന്തരിച്ചു
WE ONE KERALA
0
.jpg)




Post a Comment