ശ്രീകണ്ഠപുരം: കൊട്ടൂർ വയലിലെ റിട്ട ആർമി മാത്യു ഉള്ളാട്ടിൽ ( കുട്ടിച്ചേട്ടൻ - 82) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ( വെള്ളി )11 ന് കൊട്ടൂർ വയൽ സെന്റ് മേരീസ് പള്ളി കുടുംബ കല്ലറയിൽ. ഭാര്യ: സിസിലി ( മഞ്ഞളിയിൽ കുടുംബാംഗം). മക്കൾ: സുമി ലോറൻസ്, സുനിൽ മാത്യൂസ്. മരുമക്കൾ: ജോബി, ഭാവന.
Post a Comment