താഴത്തുവീട്ടിൽ ശാരദ (89) അന്തരിച്ചു.

 


പയ്യാവൂർ : താഴത്തുവീട്ടിൽ ശാരദ (89) അന്തരിച്ചു. ഭർത്താവ് പരേതനായ കെ.വി.നാരായണൻ നായർ. മക്കൾ മീനാക്ഷി . രാധാമണി (മുൻ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് മെമ്പർ, തുളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ശ്യാമള , മോഹനൻ ( അധ്യാപകൻ GHSS നെടുങ്ങോം KPSTA വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ്) മരുമക്കൾ പരേതനായ ഉണ്ണികൃഷ്ണൻ, വേണുഗോപാലൻ. സുരേഷ്, ജയന്തി സഹോദരങ്ങൾ പരേതനായ ഗോവിന്ദൻ (റിട്ട. ഫോറസ്റ്റ് ഓഫീസർ)യശോദ , രോഹിണി, ശാന്ത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പതിറ്റിടി പറമ്പ് NSS ശ്മാശാനത്തിൽ



Post a Comment

Previous Post Next Post

AD01