വെള്ളാട്: ആശാൻകവല തുരുമ്പിയിലെ കളത്തിനാടത്തിൽ ജോസഫ് (79)അന്തരിച്ചു. ഭാര്യ: തങ്കമ്മ(കളത്തിൽ കുടുംബാംഗം). മക്കൾ:സന്തോഷ്, രജനി, പരേതനായ രാജേഷ് .മരുമക്കൾ:ബിന്ദു നടുത്തൊട്ടിയിൽ(വെള്ളാട്), അനിൽ കല്ലുംതലക്കൽ(പടപ്പേങ്ങാട്),സംസ്കാരം ബുധനാഴ്ച 10-ന് തുരുമ്പി സെയ്ൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
Post a Comment