ശ്രീകണ്ഠപുരം : കൊയ്യം പാറക്കാടിയിലെ മാവില ചാത്തോത്ത് പാർവതി അമ്മ (90) അന്തരിച്ചു. ഭർത്താവ് :പരേതനായ പി. കെ. കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ:കൊയ്യം നാരായണൻ ,കൊയ്യം ജനാർദ്ദനൻ ( തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം, കെ പി സി സി അംഗം ),എം.വി. ഗംഗാധരൻ ( റിട്ട വെയർ ഹൗസ് ),എം.വി. അരവിന്ദാക്ഷൻ ,എം.വി.അശോകൻ ( റിട്ട പൊലിസ് ),എം.വി.അമൃത കുമാർ ( റിട്ട ഗവ ഹൈസ്കൂൾ ജീവനക്കാരൻ ) ,എം.വി.ശ്രീധരൻ ( ഐ എച്ച് ആർ ഡി പട്ടുവം), എം.വി. നിഷ, പരേതനായ എം.വി. പീതാംബരൻ (സിവിൽ എൻജിനിയർ). മരുമക്കൾ:പൂർണിമ (റിട്ട ഹെഡ് നഴ്സ്, തളിപ്പറമ്പ് താലൂക്ക് ആശുപത്രി ), ഷൈലജ ( സ്റ്റാഫ്, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം ) ,സത്യഭാമ ( തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂൾ അധ്യാപിക),ഉമ, ഷീല, ഉഷ ( ഗോകുലം ചിട്ടി, ശ്രീകണ്ഠപുരം),ശ്രീലത ( ക്ലാർക്ക്, തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂൾ),പി.കെ.രവി ( റിട്ട ഗവ ഹൈ സ്കൂൾ പ്രധാന അധ്യാപകൻ, കൊയ്യം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), ഷീല .സഹോദരൻ പരേതനായ എം.സി.കുഞ്ഞിരാമൻ നമ്പ്യാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന് .
പാറക്കാടിയിലെ മാവില ചാത്തോത്ത് പാർവതി അമ്മ (90) അന്തരിച്ചു.
WE ONE KERALA
0
إرسال تعليق