ശ്രീകണ്ഠപുരം പരിപ്പായിലെ കായക്കൽ കുഞ്ഞമ്പു(90) നിര്യതനായി. ഭാര്യ: യശോദ. മക്കൾ: പരേതനായ മധു, വത്സല, ഉഷ, രാജീവൻ, സജീവൻ, ഷീജ. മരുമക്കൾ: പരേതയായ ശോഭന, കുഞ്ഞിരാമൻ, ലക്ഷ്മനൻ, ദിവ്യ, മിനി, ശശീന്ദ്രൻ. സംസ്കാരം നാളെ ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ 11 മണിക്ക്.
Post a Comment