മിന്നൽ വേഗത്തിൽ സ്വർണവിലയിൽ മാറ്റം; ഇന്നും വർദ്ധനവ്


സംസ്ഥാനത്ത് സ്വർണവില മാറി മറിയുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കൂടി. ഇന്ന് ഒരു പവൻ സ്വർണത്തിന് 920 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന് 92120 രൂപയായി. വളരെ പെട്ടന്നാണ് സ്വർണവിലയിൽ മാറ്റം ഉണ്ടാകുന്നത്. ഇന്നലെ ഒരു പവന് വൈകുന്നേരം 91200 രൂപയായിരുന്നു വില.



Post a Comment

0 Comments