വയക്കരയിലെ വി.വി. കൃഷ്ണൻ നമ്പ്യാർ അന്തരിച്ചു.



ശ്രീകണ്ഠ പുരം: വയക്കരയിലെ വി.വി. കൃഷ്ണൻ നമ്പ്യാർ അന്തരിച്ചു. ഭാര്യ: ദാക്ഷായണി മക്കൾ ശ്രീലത, സന്തോഷ്.(മുൻ കൗൺസിലർ ശ്രീകണ്ടാപുരം നഗരസഭ) രാജേഷ്, പ്രിയേഷ് മരുമക്കൾ പ്രവിത, ശ്രുതി, അശ്വതി പരേതനായ പത്മനാഭൻ. ഭൗതികശരീരം ഇന്ന് ( 12/10/25 ന്) രാവിലെ 7 മണി മുതൽ വി വി സന്തോഷിന്റെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം 11.00 മണിക്ക് ശാന്തിതീരം പൊതുശ്മശാനത്തിൽ



Post a Comment

Previous Post Next Post

AD01