ചെങ്ങളായി : ചെങ്ങളായി എ യൂ പി സ്കൂളിന് സമീപം താമസിക്കുന്ന പി പി വി നാരായണൻ നമ്പ്യാർ (റിട്ട. പോസ്റ്റ് മാസ്റ്റർ തളിപ്പറമ്പ് HPO )അന്തരിച്ചു. ഭാര്യ അവരോന്നൻ വീട്ടിൽ അഞ്ജന,മക്കൾ. നിഷാന്ത്. എ.എൻ( അസിസ്റ്റന്റ് പോസ്റ്റൽ സുപ്രണ്ട്, കണ്ണൂർ), അനിലജ (ടീച്ചർ, (ഹയർ സെക്കേണ്ടറി സ്കൂൾ കാസർഗോഡ്), നവീൻ (മാർച്ചെന്റ് നേവി) മരുമക്കൾ. വിജില(തലശ്ശേരി), സതീഷ് കുമാർ (കരിവെള്ളൂർ), ഡോ: ദീപ്തി നാളെ(25/10/25) രാവിലെ 8 മണി മുതൽ 12 മണി വരെ വീട്ടിൽ പൊതു ദർശനം.
പി പി വി നാരായണൻ നമ്പ്യാർ (റിട്ട. പോസ്റ്റ് മാസ്റ്റർ തളിപ്പറമ്പ് HPO )അന്തരിച്ചു
WE ONE KERALA
0
.jpg)




Post a Comment