വയനാട് പുല്‍പ്പള്ളി ചേകാടി ഗവ.എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയെന്ന് പരാതി.കണ്ണൂരില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 20 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 38 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സ്‌കൂളില്‍ നിന്നും കൊണ്ടുപോയ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം.വിദ്യാര്‍ഥികള്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

.jpg)

إرسال تعليق