പാലക്കിൽ വീട്ടിൽ പി പ്രകാശൻ (54) നിര്യാതനായി


പട്ടാനൂർ : നിടുകുളത്തെ പാലക്കിൽ വീട്ടിൽ പി പ്രകാശൻ (54) നിര്യാതനായി. ഭാര്യ: ലേഖ (പാവന്നൂർ). മക്കൾ: അംഗിത് , അനുലക്ഷ്മി (വിദ്യാർത്ഥി). പിതാവ്: പരേതനായ അപ്പനു നമ്പ്യാർ, മാതാവ്: ലക്ഷ്മിയമ്മ. സഹോദരങ്ങൾ: ഹരിദാസൻ , ദാക്ഷായണി. മൃതദേഹം ഇന്ന് രാവിലെ 7.30 ന് നിടുകുളത്തെ വീട്ടിൽ എത്തിക്കും. 9 മണിയോടെ പാവന്നൂർ വീട്ടിൽ എത്തിക്കും.11 മണി വരെ പൊതുദർശനം  സംസ്കാരം കണ്ടക്കൈ പൊതു ശ്മശാനത്തിൽ.



Post a Comment

Previous Post Next Post

AD01