ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തുവരുന്ന ഹോം ഗാർഡ് ശ്രീ പ്രഭാകരൻ (57) അന്തരിച്ചു. കാഞ്ഞിലേരി മോളുർ സ്വദേശ്ശിയാണ് ശ്രീകണ്ഠാപുരം ബസ്റ്റാൻഡിൽ ട്രാഫിക് ജോലി ചെയ്യവെ രാവിലെ 11 മണിയോടെ നെഞ്ചുവേദനയെ തുടർന്ന് ശ്രീകണ്ടാപുരം IMC ഹോസ്പിറ്റലിലും , തുടർന്ന് കണ്ണൂർ കൊയ്യിലി ഹോസ്പിറ്റലിലും എത്തിച്ചു എങ്കിലും 2 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തുവരുന്ന ഹോം ഗാർഡ് ശ്രീ പ്രഭാകരൻ (57) അന്തരിച്ചു
WE ONE KERALA
0
.jpg)




Post a Comment