കായംകുളത്ത് പിതാവിനെ മകൻ വെട്ടിക്കൊന്നു; അമ്മ ഗുരുതരാവസ്ഥയിൽ, പ്രതി അറസ്റ്റിൽ

 


ആലപ്പുഴ കായംകുളത്ത് പിതാവിനെ മകൻ വെട്ടിക്കൊന്നു. ഗുരുതരമായി പരുക്കേറ്റ മാതാവ് സിന്ധു വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അഭിഭാഷകനായ മകന്‍ നവജിത്താണ് ക്രൂരകൃത്യം ചെയ്തതത്. നടരാജനാണ് മരിച്ചത്. മകനെ പൊലീസ് ബലം പ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയാണ്  കസ്റ്റഡിയിലെടുത്തത്. എന്താണ് പ്രകോപന കാരണമെന്ന് വ്യക്തമല്ല. മകൻ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.




Post a Comment

Previous Post Next Post

AD01