രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചതില്‍ കേസെടുത്ത് പൊലീസ്. രാഹുല്‍ ഈശ്വറിനെതിരെയാണ് പൊലീസ് കേസെടുത്തത്. സൈബര്‍ ആക്രമണം നടത്തിയതിനാണ് കേസെടുത്തത്. ഇയാളെ സൈബര്‍ പൊലീസ് ചോദ്യം ചെയ്യും. രാഹുല്‍ ഈശ്വറിനെ തൻ്റെ വസതിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Post a Comment