വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം: പൂര്‍ണതോതിലുള്ള ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതിയായി
WE ONE KERALA0
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം. പൂർണതോതിലുള്ള ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതിയായി. ചരക്കുകൾ തുറമുഖത്ത് നിന്ന് റോഡ് മാർഗം കൊണ്ടുപോകുന്നതിന് വഴിതെളിഞ്ഞു. റെയിൽ വഴിയുള്ള ചരക്ക് നീക്കത്തിനും ഇതിലൂടെ സാധ്യമാവും.
إرسال تعليق