കണ്ണൂർ. ചെക്കികുളം കുണ്ടലക്കണ്ടിയിൽ മൗല ബുഖാരി സൂപ്പർമാർക്കറ്റ് ഉടമ മാണിയൂർ സ്വദേശി ഇബ്രാഹിം പി(50) ഹൃദയാഘാതം മൂലം നിര്യാതനായി. കബറടക്കം നാളെ രാവിലെ 9 മണിക്ക് പാറൽ (ചെക്കികുളം )ജുമാ മസ്ജിദ് കബർസ്ഥാനിൽ ബാംഗ്ലൂർഎകെഎംസിസി നേതാവ് മൊയ്തു മാണിയൂരി ന്റെ സഹോദരി ഭർത്താവാണ്.
إرسال تعليق