മയിലപ്രത്ത് ചീയ്യയി നിര്യാതയായി



 മയിലപ്രത്ത് ചീയ്യയി നിര്യാതയായി.96 വയസ്സ്. ഭർത്താവ് പരേതനായ കോരൻ മക്കൾ- യു.മുകുന്ദൻ(സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്, CPIM കുറ്റ്യാട്ടൂർ ലോക്കൽ കമ്മിറ്റി അംഗം), രോഹിണി സഹോദരങ്ങൾ- പരേതരായ പൈതൽ,കല്യാണി,ഗോവിന്ദൻ മരുമകൾ- തങ്കമണി (പട്ടാനൂർ) സംസ്കാരം രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ശാന്തിവനത്തിൽ…..

Post a Comment

أحدث أقدم

AD01