അരിമ്പ്ര : അരിമ്പ്ര വായനശാലക്ക് സമീപം കെ വി ജാനകി (90) നിര്യാതയായി. ഭർത്താവ് പരേതനായ കുണ്ടും കര നാരായണൻ മക്കൾ: കെ വി രവീന്ദ്രൻ, കെ വി സത്യൻ ( ചെത്ത് തൊഴിലാളി)കെ വി സുരേശൻ ( ചിന്നുക്കുട്ടൻ ബസ് കണ്ടക്ടർ), കെ വി സന്തോഷ് ,പരേതരായ കെ വി വനജ, കെ വി പ്രഭാകരൻ . മരുമക്കൾ: സതി നാറാത്ത്, മുകുന്ദൻ നാറാത്ത്, പ്രസന്ന കുറ്റ്യാട്ടൂർ, അനിത കൊളച്ചേരി, അജിത കുട്ടാവ്, ശൈലജ കുന്നരു. രാവിലെ 8 മണിക്ക് വീട്ടിൽ പൊതുദർശനം. സംസ്ക്കാരം രാവിലെ 11 മണിക്ക് മുല്ലക്കൊടി ശ്മശാനം.
.jpg)




إرسال تعليق