ഗുരുവായൂർ അമ്പലത്തിലെ കിഴക്കേ നടയിൽ മഞ്ജുലാൽ തറയിൽ ഗരുഡ ശിൽപം കാലപ്പഴക്കത്താൽ നശിച്ചതിന്റെ ഭാഗമായി പുതിയ വെങ്കല സ്ഥാപിക്കുകയുണ്ടായി ആ സ്ഥലത്തുണ്ടായിരുന്ന കാലപ്പഴക്കത്താൽ നശിച്ച അവസ്ഥയിൽ ഉണ്ടായ കുചേല ശിൽപ്പവും മാറ്റിയിരുന്നു വെങ്കലത്തിൽ ഗരുഡ ശില്പം പ്രശസ്ത ചലച്ചിത്ര നിർമ്മാതാവായ വേണു കുന്നുംപള്ളിയാണ് സമർപ്പിച്ചത്. ആറടി ഉയരമുള്ള കുചേല ശില്പം ശില്പി ഉണ്ണി കാനായിയാണ് നിർമ്മിക്കുന്നത്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പൂർത്തിയായ കുചേല ശില്പം ആറടി ഉയരം ഉണ്ട് കരിങ്കൽ മാതൃകയിൽ നിർമ്മിച്ച ശില്പം 3 Not 4 Steel ലിൽ (സയിൻലസ് സ്‌റ്റീൽ) ഫൈബർ മാറ്റും റസീനും ഉ ഉപയോഗിച്ച് കാലങ്ങളോളം നിലനിൽക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത് മഞ്ജുളത്തറയിലെ ഗരുഡ ശിൽപവും ശില്പി ഉണ്ണി കാനായി തന്നെയാണ് നിർമ്മിച്ചത് കുചേല ശില്പത്തിന്റെ പ്രത്യേകത ക്ഷേത്രനടയിൽ ആലിൻ ചുവട്ടിൽ കയ്യിൽ ഓലക്കുടയും വടിയും എടുത്ത് തോളിൽ വച്ച് വലത് കൈ ഇടനെഞ്ചിൽ വച്ച് തോളിൽ തുണിസഞ്ചിയും അരയിൽ അവൽ പൊതിയുമായി ഗുരുവായൂർ ക്ഷേത്രനടയിലേക്ക് ഭക്തിയോടെ നോക്കുന്ന രീതിയിലാണ് ശില്പം രൂപകൽപ്പന ചെയ്തിട്ടുള്ളത് രണ്ട് മാസം സമയമെടുത്താണ് ശില്പം പൂർത്തിയാക്കിയത് ശില്പനിർമ്മാണത്തിന് ഉണ്ണി പാവർട്ടിയുടെ നിർദ്ദേശവും സഹായകമായി സഹായികളായി സുരേഷ് സമ്മാനപ്പാറ വിനേഷ് കോയിക്കീൽ ഷൈജിത്ത് Ep , ബാലൻ പാച്ചേനി .രതീഷ് വിറകൻ .അർജുൻ കാനായി . എന്നിവരും ഉണ്ടായിരുന്നു.
.jpg)


إرسال تعليق