പി വി കുഞ്ഞപ്പ നിടിയേങ്ങ അന്തരിച്ചു.

ശ്രീകണ്ഠ പുരം: പി വി കുഞ്ഞപ്പ (84) നിടിയേങ്ങ അന്തരിച്ചു. (റിട്ടേയർഡ് നിടിയേങ്ങ വില്ലേജ് ജീവനക്കാരൻ)  ഭാര്യ - ദേവകി മക്കൾ - സുശീല (റിട്ടയർഡ് അധ്യാപിക, നായൻമാർമൂല ഹൈസ്കൂൾ കാസർഗോഡ് ), സുജാത (അധ്യാപിക, ഗവ: ഹൈസ്കൂൾ പാപ്പിനിശ്ശേരി), വിപിൻദാസ് (വിദേശം),സുജന (ക്രെസെന്റ് സ്കൂൾ, വടക്കാഞ്ചേരി) മരുമക്കൾ - കരുണാകരൻ എ (റിട്ടേയർഡ് അധ്യാപകൻ, പയ്യന്നൂർ) ജോതി പ്രകാശ് (അമൃത വിദ്യാപീഠം കോയമ്പത്തൂർ), പൂർണ്ണിമ (തൃച്ചംബരം), രജിത്ത് (ടാഗോർ, തളിപ്പറമ്പ് ) സംസ്കാരം രാവിലെ 10 മണിക്ക് നിടിയേങ്ങ സമുദായ ശ്മശാനത്തിൽ



Post a Comment

Previous Post Next Post

AD01