കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ നിര്യാതനായി.


പട്ടാന്നൂർ കുമാർ നിലയത്തിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ 88 നിര്യാതനായി. ഭാര്യ: പി എം പാർവ്വതി അമ്മ. മക്കൾ: ശ്രീകുമാർ, സുനിൽകുമാർ, രാജീവൻ, രഞ്‌ജിത്കുമാർ, അരുൺ കുമാർ. മരുമക്കൾ: ഷൈമ കുയിലൂർ സ്വപ്ന കാര പേരാവൂർ, ധന്യ കയരളം, സന്ധ്യ വയനാട്, അനില പെരുവളത്ത് പറമ്പ്. സഹോദരങ്ങൾ: കെ.കെ ദാമോദരൻ നമ്പ്യാർ, കെ.കെ തമ്പാൻ നമ്പ്യാർ പരേതരായ കെ.കെ.പാർവ്വതി അമ്മ, കെ.കെ കുഞ്ഞിരാമൻ നമ്പ്യാർ, കെ. കെ നാരായണൻ നമ്പ്യാർ. സംസ്കാരം തറവാട്ട് ശ്മശാനത്തിൽ ഇന്ന് വൈകുന്നേരം 5.30 ന്.



Post a Comment

أحدث أقدم

AD01