കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് മാനിഫസ്റ്റോ ശനിയാഴ്ച പ്രകാശനം ചെയ്യും. ഉച്ചക്ക് 12.30 ന് സിപിഐഎം ജില്ലാ കമ്മിറ്റീ ഓഫീസായ അഴിക്കോടൻ മന്ദിരത്തിൽ വെച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മാനിഫെസ്റ്റോ പ്രകാശനം നിർവ്വഹിക്കും. എൽഡിഫ് ഘടക കക്ഷിനേതാക്കൾ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് എൽഡിഎഫ് മാനിഫെസ്റ്റോ പ്രകാശനം ശനിയാഴ്ച
WE ONE KERALA
0
.jpg)




Post a Comment