Home മൈലപ്രവൻ ബാലകൃഷ്ണൻ (74) അന്തരിച്ചു. WE ONE KERALA December 05, 2025 0 പരിക്കളത്തെ മൈലപ്രവൻ ബാലകൃഷ്ണൻ (74) അന്തരിച്ചു. ഭാര്യ സരസ്വതി മക്കൾ : ശ്രീജ ശ്രീനിഷ്, ഷിനോജ്. മരുമക്കൾ ശ്രീനിവാസൻ, നിഷ, നിജിന. സംസ്കാരം നാളെ (06.12.2025) ഉച്ചക്ക് 1 മണിക്ക് പൊയ്യൂർക്കരി ശാന്തിതീരത്ത്.
Post a Comment