ചെങ്ങളായി പഞ്ചായത്ത് കുണ്ടകൈ വാർഡിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി രമേശൻ ചെങ്കുനിക്ക് സ്വീകരണം നൽകി



 കുറുമാത്തൂർ ജില്ല ഡിവിഷൻ സ്ഥാനർത്ഥി യുടെ തിരെഞടുപ്പ് പ്രചരണം പരിപ്പായിൽ  ബി ജെ പി ജില്ല ജനറൽ സെക്രട്ടറി അജികുമാർ കരിയിൽ ഉദ്ഘാടനം ചെയ്തു . ബി ഡി ജെ എസ് ജില്ല വൈസ് പ്രസിഡൻ്റ് കെ.കെ സോമൻ, ബിജെപി സംസ്ഥന കൗൺസിൽ അംഗം എ.പി നാരായണൻ, ആലക്കോട് മണ്ഡലം പ്രസിഡൻ്റ് പി.ബി റോയ്, ജില്ല ഡിവിഷൻ സ്ഥാനാർത്ഥി രമേശൻ ചെങ്ങുനി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ചെങ്ങളായി ഡിവിഷൻ സ്ഥാനാർത്ഥി ഗീതാമണി കൃഷ്ണൻ , മഹിളാ മോർച്ച ജില്ലാ സെക്രട്ടറി വിനീത കെ വി , ജില്ല കമ്മിറ്റി അംഗം ടി.വി രമേശൻ, ചെങ്ങളായി ഏരിയ പ്രസിഡൻ്റ് സഞ്ജയ് മോഹനൻ, ജനറൽ സെക്രട്ടറി ടി.വി രേഷ്മ, എന്നിവർസംസാരിച്ചു. സീനൂപ് പി.വി സ്വാഗതവും, റീന ബിജു' അധ്യക്ഷത വഹിച്ചു.



Post a Comment

Previous Post Next Post

AD01