ഫൂട്ട് ഓൺ രാഹുൽ’ നടപ്പാതയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫോട്ടോ പതിച്ച് പ്രതിഷേധിച്ച് കണ്ണൂർ കൃഷ്ണമേനോൻ കോളേജിലെ വിദ്യാർഥിനികള്‍

 


കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിനെതിരെ കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളജിൽ വിദ്യാർത്ഥിനികളുടെ വേറിട്ട പ്രതിഷേധം. നടപ്പാതയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫോട്ടോ പതിച്ച് ഫൂട്ട് ഓൺ രാഹുൽ എന്ന പേരിലാണ് വിദ്യാര്‍ഥിനികളുടെ പ്രതിഷേധം.




Post a Comment

Previous Post Next Post

AD01