ഇന്ന് ( ജനുവരി 3) 72,941 തീർഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 30ന് ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ 3,65,496 അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്. മകരവിളക്കിന് നട തുറന്ന ഡിസംബർ 30ന് 57,256 പേർ ദർശനം നടത്തിയിരുന്നു.






0 Comments