പെരുന്തലേരിയിലെ പരേതനായ ആർപ്പാത്ത് കരുണാകരൻ്റെയും കല്യാണി (ദേവകി) യുടെയും മകൻ രവീന്ദ്രൻ പി പി (48) (കുയിക്കണ്ടി അശോകൻ) നിര്യാതനായി. ഭാര്യ : ദീപ മക്കൾ : ദേവനന്ദ് (9ാം തരം വിദ്യാർത്ഥി കൊയ്യം ഹൈസ്ക്കൂൾ) ,ദേവിക (6ാം തരം വിദ്യാർത്ഥി പെരിന്തലേരി യു പി സ്ക്കൂൾ). സഹോദരങ്ങൾ: രമ, രമേശൻ, രതീഷ്.
Post a Comment