കരിങ്കൽക്കുഴി : ആദ്യകാല വായനശാല പ്രവർത്തകനും നാടക പ്രവർത്തകനും ആയിരുന്ന പി പി അമ്പു (85) നിര്യാതനായി. ഭാര്യ രോഹിണി എ പി . മക്കൾ: എ പി പ്രദീപൻ (ദുബായ്) എ പി സുരേശൻ (മുല്ലക്കൊടി കോ ഓപ്പറേറ്റീവ് റൂറൽ ബേങ്ക്- സി പി ഐ എം കൊളച്ചേരി എൽ സി മെമ്പർ) സിന്ധു എ പി മരുമക്കൾ - ഷബീന (ചാല) പ്രസീത (ചെറുപഴശ്ശി - സി പി ഐ എം പാടിക്കുന്ന് ബ്രാഞ്ച് അംഗം) പ്രദീപ് കുമാർ (കാട്ടാമ്പള്ളി )സഹോദരങ്ങൾ: പി പി പാഞ്ചാലി, പി പി കുഞ്ഞിരാമൻ (സിപിഐഎം കൊളച്ചേരി ലോക്കൽ മുൻ സെക്രട്ടറി -കരിങ്കൽകുഴി ബ്രാഞ്ച് അംഗം) പി പി ജാനകി, പി പി ഗോവിന്ദൻ, പരേതരായ നാരായണി,നാരായണൻ,കല്യാണി.ശവസംസ്കാരം ജനുവരി 27 ചൊവ്വ രാവിലെ 10 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ.
.jpg)



إرسال تعليق