കടൂറിലെ പുതിയ വീട്ടിൽ നാണിക്കുട്ടി അമ്മ (92) നിര്യാതയായി.




 മയ്യിൽ : കടൂറിലെ പുതിയ വീട്ടിൽ നാണിക്കുട്ടി അമ്മ (92) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞമ്പു . മക്കൾ: നന്ദിനി , രഘുനാഥൻ, വിമല , രാജൻ, മരുമക്കൾ: കൃഷ്ണൻ [കൊളച്ചേരി ] , സുസ്മിത [ മുണ്ടയാട് ] , പരേതനായ രാമചന്ദ്രൻ [വടകര ] , ഉമ [ പിണറായി ]. സഹോദരങ്ങൾ: സരസ്വതി, പാറുക്കുട്ടി, വേലായുധൻ, പരേതരായ ലക്ഷ്മികുട്ടി, കുഞ്ഞിക്കേളു,കാർത്ത്യായനി, ശവസംസ്കാരം 17/01/2026 ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .



Post a Comment

Previous Post Next Post

AD01