ഉളിക്കലിലെ പ്രമുഖ രാഷ്ട്രീയ സമുദായിക നേതാവും ആധാരം എഴുത്ത് ലൈസൻസിയുമായ ശ്രീ ബി. ദിവാകരന്റെ ഉടമസ്ഥതയിലുള്ള ആധാരം എഴുത്ത് ഓഫീസ് ഉളിക്കൽ സഹകരണ ബാങ്കിന് സമീപത്തായി കൂടുതൽ സൗകര്യപ്രദമായ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖരുടെ സാന്നിധ്യത്തിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ബേബി തോലാനി, ഉളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടോമി മുക്കനോലി, ദാവൂദ്, ബിനു മുട്ടത്തിൽ എന്നിവർ സംസാരിച്ചു.



0 Comments