എടക്കാനം പാലാപ്പറമ്പിലെ അമ്പാടി ഹൗസിൽ വയനിപ്പെറ്റ ഓമനയമ്മ (95) അന്തരിച്ചു.




ഇരിട്ടി: എടക്കാനം പാലാപ്പറമ്പിലെ അമ്പാടി ഹൗസിൽ വയനിപ്പെറ്റ ഓമനയമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ പുന്നാടൻ കോറോത്ത് ചാത്തുക്കുട്ടി നമ്പ്യാർ മക്കൾ: രവീന്ദ്രൻ, നാരായണൻ, ശ്യാമള, തമ്പാൻ ,പരേതനായ രാമകൃഷ്ണൻ മരുമക്കൾ: ശകുന്തള (പഴയങ്ങാടി), സൗദാമിനി (കൂത്തുപറമ്പ്), തങ്കമണി ( വെളിയമ്പ്ര), രാഘവൻ (അളപ്ര), വസുമതി (നിടിയോടി) സംസ്കാരം: ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ



Post a Comment

Previous Post Next Post

AD01