Home ബൈക്ക് അപകടത്തിൽ മരണപ്പെട്ടു WE ONE KERALA January 31, 2026 0 കണ്ണാടിപറമ്പ് കൊറ്റാളികാവിന് സമീപം അരിയമ്പാട്ട് അനീഷ് ( 38) ബൈക്കപകടത്തിൽ മരണപ്പെട്ടു. പിതാവ്: പരേതനായ കരുണാകരൻ, മാതാവ്: ചന്ദ്രമതി സഹോദരങ്ങൾ:ഷൈജു, ഷൈനി ശവസംസ്കാരം ഉച്ചക്ക് 2 മണിക്ക് മാലോട്ട് സമുദായ ശ്മശാനത്തിൽ
Post a Comment