നൂഞ്ഞേരിയിലെ കാട്ടിക്കൂലോത്ത് വീട്ടിൽ കല്യാണി നിര്യാതയായി

 

നൂഞ്ഞേരിയിലെ കാട്ടിക്കൂലോത്ത് വീട്ടിൽ പരേതനായ ചാത്തു നായരുടെ ഭാര്യ കല്യാണി നിര്യാതയായി. ചേലേരി ലോക്കൽ കമ്മറ്റി അംഗം സഖാവ് പി.വി.ശിവദാസന്റെ അമ്മയാണ്. ശശിധരൻ, ശാന്താകുമാരി , സുശീലൻ എന്നിവരാണ് മറ്റു മക്കൾ  സംസ്കാരം ഉച്ചക്ക് ശേഷം 3 മണിക്ക് പയ്യാമ്പലത്ത്.



Post a Comment

Previous Post Next Post

AD01