ചേലേരി: വളവിൽ ചേലേരിയിലെ തായക്കര ഹൗസിൽ ശ്രുതീഷ് (40) അന്തരിച്ചു. പരേതനായ തായക്കര ശ്രീധരന്റെയും കെ. പുഷ്പയുടെയും മകനാണ്. ഭാര്യ: വർഷ. മക്കൾ: ആദിത്യൻ, അമർജിത്ത്, സാൻവിക. സഹോദരങ്ങൾ: ശ്രീജേഷ്, ശ്രീനിഷ്. സംസ്‌കാരം ഇന്ന് (ജനുവരി 24, ശനി) ഉച്ചയ്ക്ക് ശേഷം തൊണ്ടിച്ചാൽ ശ്മശാനത്തിൽ നടക്കും
Post a Comment