പെരിങ്കോന്നിലെ ആണ്ഡ്യം വള്ളി മഠത്തിൽ തങ്കമണി ടീച്ചർ അന്തരിച്ചു.


ചെങ്ങളായി : പെരിങ്കോന്നിലെ ആണ്ഡ്യം വള്ളി മഠത്തിൽ തങ്കമണി ടീച്ചർ അന്തരിച്ചു.മകൻ. വിനോദ്. മരുമകൾ രാജേശ്വരി  സഹോദരങ്ങൾ. പരേതരായ ഗംഗാദരൻ, ഓമന ടീച്ചർ. ഭൗതിക ശരീരം വീട്ടിൽ. സംസ്ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക്.




Post a Comment

أحدث أقدم

AD01