Home പൊറങ്ങോട്ട് ഹൗസിൽ അബ്ദുറഹ്മാൻ നിര്യാതനായി WE ONE KERALA January 05, 2026 0 ചെറുപഴശ്ശി: നെല്ലിക്ക പ്പാലത്തെ പൊറങ്ങോട്ട് ഹൗസിൽ താമസിക്കുന്ന അബ്ദുറഹ്മാൻ( 61) നിര്യാതനായി ഭാര്യ: സുഹറ ചക്കാലക്കൽ. മക്കൾ: അസ്ഹറുദ്ധീൻ സി കെ, ഹുസൈൻ, ആയിഷ, സുഹാദ ,അസീസ്
Post a Comment