ധനരാജ് കൊല്ലപ്പെട്ടത് ടി ഐ മധുസൂദനനുമായി തെറ്റിയതിന് ശേഷമെന്ന് ബി ജെ പി പോലീസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ പ്രതിസ്ഥാനത്ത് ആർ എസ് എസ് പ്രവർത്തകർ ഉണ്ടാകുമായിരുന്നില്ലെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ്. സി പി ഐ എം ഏരിയ സെക്രട്ടറിയുടെ ഭീഷണി ബി ജെ പി യോട് വേണ്ട. കുഞ്ഞികൃഷ്ണനെ വകവരുത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് തുറന്നു പറയണമെന്ന് കെ കെ വിനോദ് കുമാർ പയ്യന്നൂർ എം എൽ എ ഓഫീസിലേക്ക് ബി ജെ പി മാർച്ച് നടത്തും എം എൽ എ കൊട്ടേഷൻ, ഗുണ്ടാ പ്രവർത്തനങ്ങൾ നടത്തുന്നെന്ന് ആരോപിച്ചാണ് മാർച്ച്
.jpg)



Post a Comment