കുറ്റ്യാട്ടൂർ എ എൽ പി സ്കൂളിൽ ശതോത്തര രജത ജൂബിലി ആഘോഷം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു

 

കുറ്റ്യാട്ടൂർ എ എൽ പി സ്കൂളിൽ ശതോത്തര രജത ജൂബിലി ആഘോഷം ജനുവരി 21 ബുധനാഴ്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ വിനോദ് കുമാർ, സംഘാടക സമിതി ചെയർമാൻ കെ.അച്ചുതൻ, പ്രചാരണ കമ്മിറ്റി കൺവീനർ ഷമീറ എം.കെ, PTA വൈസ് പ്രസിഡന്റ് ഷംസീർ പി.കെ, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

Previous Post Next Post

AD01