കണ്ണൂരിൽ കുട്ടിക്ക് നേരെ തെരുവ് നായ ആക്രമണം I സി സി ടി വി ദൃശ്യങ്ങൾ
WE ONE KERALA0
കണ്ണൂരിൽ കുട്ടിക്ക് നേരെ തെരുവ് നായ ആക്രമണം കണ്ണൂർ കല്യാശേരി ഐക്കാംഭാഗത്തെ അഞ്ചാം ക്ലാസുകാരനെയാണ് തെരുവ് നായ കൂട്ടം ഓടിച്ചത്. അബ്ദുല്ലയുടെ മകൻ ഫൈസി രക്ഷപ്പെട്ടത് തലനാരിഴക്ക് കുട്ടിയെ തെരുവുനായകൾ ഓടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്
إرسال تعليق