ഒരു സ്കൂൾ ഒരു പ്രോജക്ട് എന്ന SPC പദ്ധതിയുമായി ബന്ധപ്പെട്ട്. ഒരു കേഡറ്റ് ഒരു കണ്ടൽ എന്ന പരിപാടി സംഘടിപ്പിച്ചു

 


AKGM GHSS പിണറായി സ്കൂളിലെ SPC യൂണിറ്റിന്റെ KNC 646 ആഭിമുഖ്യത്തിൽ ഒരു സ്കൂൾ ഒരു പ്രോജക്ട് എന്ന SPC പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കേഡറ്റ് ഒരു കണ്ടൽ എന്ന പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൊടുവള്ളി പുഴയോരത്ത് ഓരോ കേഡറ്റുകളും ഓരോ കണ്ടൽ തൈ നട്ടു കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.



 പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ശ്രീ സുരേന്ദ്രൻ നേതൃത്വം നൽകി. അദ്ദേഹം കണ്ടൽ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കാഡറ്റുകൾക്ക് അവബോധം നൽകി. സിപിഒ ആയ ബൈജു മാണിയത് സംസാരിച്ചു. അദ്ധ്യാപകരായ ജിഷ,സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

أحدث أقدم

AD01