പയ്യാവൂർ: മുത്താറിക്കുളം അഡ്വക്കറ്റ് കണ്ടംകെട്ടിയിൽ അനിൽ കെ.എം (50). നിര്യാതനായി , പിതാവ് പരേതനായ മോഹനൻ മാതാവ് സുലോചന ഭാര്യ സുനിത (ടീച്ചർ GHSS ഇരിക്കൂർ ) മകൻ അഭിൻ കൃഷ്ണ സഹോദരങ്ങൾ വിനോദ് കെ.എം തന്തോട്, ദിനേശ് കെ എം ,സതി കെ എം സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പയ്യാവൂർപയറ്റടിപറമ്പ് പൊതു ശ്മശാനത്തിൽ
Post a Comment