കൊളപ്പ ശ്രീനിലയത്തിൽ ആർ. കെ ഗോപാലൻ മാസ്റ്റർ (87) റിട്ട.അദ്ധ്യാപകൻ, ഇരിക്കൂർ ഗവ. ഹൈസ്കൂൾ അന്തരിച്ചു.ഭാര്യ:പി.വി നാണി ടീച്ചർ(റിട്ട. ടീച്ചർ പട്ടാന്നൂർ യു.പി സ്കൂൾ,മക്കൾ:ജയേഷ് (കോയമ്പത്തൂർ),ജിഷ (ബാംഗ്ലൂർ).മരുമക്കൾ രാജേഷ്, സ്മിത. സഹോദരങ്ങൾ കല്യാണി അമ്മ (മുട്ടന്നൂർ),പരേതരായ കുഞ്ഞിക്കണ്ണൻ നമ്പ്യാർ(കയനി), കുഞ്ഞിരാമൻ നമ്പ്യാർ (മുട്ടന്നൂർ),RKകൃഷ്ണൻ മാസ്റ്റർ (കുന്നോത്ത്). സംസ്കാരം. 02.02.2026തിങ്കൾ രാവിലെ 9.30 am പയ്യാമ്പലം പൊതു ശ്മശാനത്തിൽ.
ശ്രീനിലയത്തിൽ ആർ. കെ ഗോപാലൻ മാസ്റ്റർ (87) അന്തരിച്ചു.
WE ONE KERALA
0
.jpg)


Post a Comment