നെല്ലിക്കുറ്റി : ആദ്യകാല കുടിയേറ്റ കർഷകൻ മുളകുകൊടിയാനിയ്ക്കൽ മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (92) അന്തരിച്ചു. സംസ്കാരം 25/02/26 ബുധൻ 10 ന് നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് പള്ളിയിൽ. പരേത തേർമല ശാസ്താംപടവിൽ കുടുംബാഗം. മക്കൾ: ബേബി, സിസ്റ്റർ തെരേസ് മാത്യു എസ്എച്ച് (സേക്രഡ് ഹാർട്ട് കോൺവെൻ്റ്, തൊക്കിലങ്ങാടി), ജോസ്, സണ്ണി, ജോയ്, സിൽവി, വിൻസി. മരുമക്കൾ: സെലിൻ ചെറുകുന്നേൽ (ചെമ്പേരി), മേരിക്കുട്ടി കാരുവേലിൽ (ചാണോക്കുണ്ട്), സാലി മുക്കുഴിയിൽ (ചെമ്പേരി), റോസിലി വെട്ടത്ത് (ചന്ദനക്കാംപാറ), ബേബി മാതാളിക്കുന്നേൽ (മാനന്തവാടി), ജോൺ പുതിയവീട്ടിൽ (കോഴിക്കോട്).
മുളകുകൊടിയാനിയ്ക്കൽ മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (92) അന്തരിച്ചു.
WE ONE KERALA
0
.jpg)



Post a Comment